ലയൺ സഫാരി പാർക്ക്

location : https://share.google/cK7fJKpB7BCsF5aGD

ലയൺ സഫാരി പാർക്ക് സന്ദർശകർക്കുള്ള പ്രധാന ആകർഷണമാണ്. സഫാരി ബസിലൂടെ യാത്ര ചെയ്ത് സിംഹങ്ങളെ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണാനുള്ള അതുല്യമായ അവസരം ഇവിടെയുണ്ട്.
ഇത് കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എന്ന നിലയിൽ ഏറെ പ്രശസ്തമാണ്.

404 "404"