📢 കേരള സർക്കാർ – ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം | 28 സെപ്റ്റംബർ 2026 തിങ്കളാഴ്ച തുടക്കം കുറിക്കുന്നു ✦ 🌿 Swachhata Hi Seva 2026 | ശുചിത്വത്തിനായി കൈകോർക്കാം ♻️
നെയ്യാര് ഡാം

കള്ളിക്കാട് ഗ്രാമപഞ്ചായത്തിന് സമീപമുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് നെയ്യാർ അണക്കെട്ട്.
തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ കാഴ്ചകളും ശാന്തമായ അന്തരീക്ഷവും കാരണം എല്ലാ ദിവസവും അനേകം സഞ്ചാരികൾ ഇവിടെ എത്തുന്നു.

അണക്കെട്ടിനോട് ചേർന്ന് നെയ്യാർ വന്യജീവി സങ്കേതം, സിംഹസഫാരി പാർക്ക്, മുതല ഫാം, മാൻ പാർക്ക് എന്നിവയും സ്ഥിതിചെയ്യുന്നു. കുടുംബസഞ്ചാരത്തിനും പ്രകൃതി സ്നേഹികൾക്കും അനുയോജ്യമായ ഒരു മനോഹരമായ സ്ഥലമാണ് നെയ്യാർ ഡാം.

404 "ya u know"